tag:blogger.com,1999:blog-7146138528276818655.post1613540781367082956..comments2024-01-12T00:55:45.674-08:00Comments on Future Story so far: Malayalam TV Show - Daya Updates, New Star Cast, New Future Story, Today Episode Written UpdateAnonymoushttp://www.blogger.com/profile/01124382147307844110noreply@blogger.comBlogger1125tag:blogger.com,1999:blog-7146138528276818655.post-8733465546536608762022-11-10T13:08:36.964-08:002022-11-10T13:08:36.964-08:00ദയ സീരിയൽ ജന പ്രിയ സീരിയൽ അയതു, ദയ യേ ഒരു സ്ട്രോങ്...ദയ സീരിയൽ ജന പ്രിയ സീരിയൽ അയതു, ദയ യേ ഒരു സ്ട്രോങ്ങ് സ്ത്രീ കഥാ പാത്രം ആയി ചിത്രീകരിച്ചത് കൊണ്ടാണ്.ഇപ്പൊൾ സീരിയൽ ബോർ ആയി തുടങ്ങി. സ്കൂൾ കെട്ടിടം തകർന്നത് എങ്ങനെ ? അതിനെ കുറിച്ച് മിണ്ടാട്ടം ഇല്ല. സൽമാൻ..കാജൽ . ഉമ്മുമ്മ..എന്നിവരുടെ ഒക്കെ റോൾസ് വെറും waste .. എന്നെ പറയാൻ ഉള്ളൂ. ജയ എല്ലാറ്റിലും ജയിച്ചു കാണിച്ചത് ആയിരുന്നു aa സീരിയൽ nte വിജയം.ഇത് കഥ മുന്നോട്ട് കൊണ്ട് പോകാൻ ഒന്നും ഇല്ലാതെ stupid കഥാ പാത്രങ്ങളുടെ കൊണ്ട് വന്നു.. കഥ കുറെ കൂടി മെച്ച പെടുത്തണം. തിന്മ ye നന്മ കൊണ്ട് ജയിക്കുന്നതായി കാണിക്കണം. ദയ ye വെറുതെ waste ചെയ്യാതെ കഥക്ക് ഒരു ഉണർവ് നൽകുകAnonymousnoreply@blogger.com